Book Name in English : Icecream Thinnunna Sooryan
സങ്കിർണതകളൊന്നുമില്ലാതെ പറഞ്ഞുപോകുമ്പോഴും ഈ കഥകളെല്ലാം സങ്കീർണ്ണമായ ജീവിതാവസ്ഥകളും കരുണാർഹമായ ദൈയണതകളുമാണ് ആവിഷ്കരിക്കുന്നത്. ഒട്ടും നാട്യങ്ങളില്ലാതെ കഥപറയുന്ന രീതി തന്നെയാണ് വായനക്കാരെ ഒപ്പം കൂട്ടുന്നത്. ജീവിത ബന്ധങ്ങളും വൈകരികാംശങ്ങളെ പൊലിപ്പിച്ചുടുക്കുന്ന ചെറുകഥകളുടെ സമാഹാരം .Write a review on this book!. Write Your Review about ഐസ്‌ക്രീം തിന്നുന്ന സൂര്യൻ Other InformationThis book has been viewed by users 7 times