Book Name in English : Idappalli Sampoornakruthikal
നഷ്ടപ്രണയത്തിന്റെ തീച്ചൂളയില്‍ സ്വയം ഹോമിച്ച മലയാള കാല്പനിക ഭാവനയുടെ നിത്യവിസ്മയമായ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സമ്പൂര്‍ണ കൃതികള്‍ . കെ.പി. അപ്പന്‍, വി. രാജകൃഷ്ണന്‍ , ബി. രാജീവന്‍ , കേസരി ബാലകൃഷ്ണപിള്ള , ജി. ശങ്കരക്കുറുപ്പ് എന്നിവരുടെ പഠനങ്ങളോടെ.Write a review on this book!. Write Your Review about ഇടപ്പള്ളി സമ്പൂര്‍ണകൃതികള്‍ Other InformationThis book has been viewed by users 1237 times