Book Name in English : Idathu Kaalile Murivu
സങ്കല്പത്തിൽ നിന്നു രൂപപ്പെടുത്തിയ കഥാന്ത്യത്തിനു മേൽ യാഥാർത്ഥ്യം മേൽക്കൈ നേടുന്നു.
കുട്ടിപ്പുസ്തകത്തിൽ കുത്തുകൾ യോജിപ്പിച്ച് രൂപം തെളിയിച്ചെടുക്കുന്നതുപോലുള്ള രസകരമായ ഒരു കളിയാണ് ഒടുവിൽ വലിയ രാഷ്ട്രീയ സമസ്യയിൽ ചെന്നു തൊട്ടത്.
വായനയെന്നാൽ അറിവിനു വേണ്ടിയുള്ള അതികഠിനമായ മലകയറ്റം മാത്രമല്ല, ത്രസിപ്പിക്കുന്ന അന്വേഷണവും വഴിത്താരകളിലെ ആകസ്‌മികതകളും അതിനിടെയുള്ള സാന്ത്വനവും കൂടിയാണ്.
നടുക്കുന്ന രക്തസാക്ഷിത്വത്തിൽ നിന്നുയിർക്കുന്ന ആത്മാഭിമാനത്തിന്റെ ശിരോരേഖ.Write a review on this book!. Write Your Review about ഇടതു കാലിലെ മുറിവ് Other InformationThis book has been viewed by users 8 times