Book Name in English : Idathu Pakshamlaingeekatha Zakkariya
ദമ്പതികള്‍ ഒന്നിച്ചു യാത്രചെയ്യുമ്പോള്‍പോലും വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന സദാചാരപ്പോലീസുള്ള കേരളത്തില്‍ , കൊലപാതകത്തിന്റെയും കൈയേറ്റത്തിന്റെയും ഇടയ്ക്കുള്ള അതിര്‍ത്തിരേഖ ഒരു വാള്‍ത്തലപോലെ നേര്‍ത്തുവരികയാണെന്ന മാരകസത്യത്തിനുനേരെ വിരല്‍ചൂണ്ടുന്ന ലേഖനങ്ങളും സംഭാഷണങ്ങളും കുറിപ്പുകളും. സക്കറിയയുടെ പ്രസക്തമായ ഇടപെടലുകളിലൂടെ കമ്യൂണിസവും ലൈംഗികതയും കപടസദാചാരവും ചര്‍ച്ചചെയ്യപ്പെടുന്ന ഈ പുസ്തകത്തില്‍ സാറാ ജോസഫ് , ടി.പി. രാജീവന്‍, വി.സി. ശ്രീജന്‍, സിവിക് ചന്ദ്രന്‍ , സി.എസ്. വെങ്കിടേശ്വരന്‍ , എന്‍.കെ. രവീന്ദ്രന്‍, അഡ്വ. അനില്‍ ഐക്കര , ജോളി ചിറയത്ത് തുടങ്ങിയവര്‍ പ്രതികരിക്കുന്നു . ഒപ്പം എ.കെ. അബ്ദുല്‍ ഹക്കീം, കെ.എം. വേണുഗോപാല്‍,എ. സജീവന്‍ , പി.എം. ബിനുകുമാര്‍ എന്നിവര്‍ നടത്തിയ അഭിമുഖങ്ങളും.Write a review on this book!. Write Your Review about ഇടതുപക്ഷം ലൈംഗികത സക്കറിയ Other InformationThis book has been viewed by users 887 times