Book Name in English : Idayaalam
ഭാഷാശാസ്ത്രം, വ്യാകരണം ,ശാസ്ത്രപഠനം വിഭാഗത്തിൽ 2021 ലെ കേരള സാഹിത്യ അക്കാദമിയുടെ ഐസി ചാക്കോ എന്‍ഡോവ്‌മെന്റു അവാർഡ് ലഭിച്ച കൃതി
അടയാളകളുടെ അത്ഭുത ലോകം
ശൂന്യസ്ഥലംപോലും വിലമതിക്കാനാവാത്ത ചിഹ്നമാകുന്നു. ചിഹ്നങ്ങളുടെ 2300 വർഷത്തെ സഞ്ചാരവഴികളിലൂടെ സഫലമാകുന്നൊരു യാത്ര. ഇടവിട്ട് എഴുതാൻ, അടയാളം ഇട്ട് എഴുതാൻWrite a review on this book!. Write Your Review about ഇടയാളം Other InformationThis book has been viewed by users 1588 times