Book Name in English : Idimuri
സൗഹൃദവും സാഹിത്യവും കലയും കവിതയും പാട്ടും പ്രണയവും രാഷ്ട്രിയവും കലഹവും നിറഞ്ഞ കലാലയ പഠനകാലത്തില്‍ നിന്നും മരവിച്ച പട്ടാളക്യാമ്പുപോലെ അച്ചടക്കത്തിന്റെ തോക്കിന്‍ മുനയില്‍ പഠിക്കേണ്ടി വന്ന പുതിയകാലത്തെ നിര്‍ഭാഗ്യരായ കുട്ടികളുടെ ദൃശൃകാവ്യം.Write a review on this book!. Write Your Review about ഇടിമുറി Other InformationThis book has been viewed by users 1832 times