Book Name in English : Igualanilavu
ഇഗ്വ ദ്വീപ്... പാൽപ്പുഴകളും തേനരുവികളുമുള്ള ദ്വീപ്... കൽക്കണ്ട പ്പാറകളും ശർക്കരക്കുന്നുകളുമുള്ള ദ്വീപ്... രത്നങ്ങൾ കുല കുലയായി ചെടികളിൽ തൂങ്ങുന്ന ദ്വീപ്... സിംഹരാജനും അര യന്നരാജ്ഞിയും ഭരിക്കുന്ന, പ്രജകളായ പക്ഷിമൃഗാദികൾ സോദ രരെപ്പോലെ വസിക്കുന്ന ദ്വീപ്... ഇനിയും മനുഷ്യസ്പർശമേൽ ക്കാത്ത ആ ദ്വീപിലേക്ക് കഥയുടെ തോണി തുഴഞ്ഞ് ഒരു യാത്രയിലാണ് ഇവിടെ കുറെ കൂട്ടുകാർ. ചിരുതേയിമുത്തശ്ശി അമരക്കാരിയായ തോണിയിൽ ആകാംക്ഷയുടെ പങ്കായവും പേറി ആവേശത്തുഴച്ചിൽ നടത്തുന്നവരിൽ അരുമക്കുരുന്നുകൾ മാത്രമല്ല ഉള്ളത്; പുഞ്ചിരിതൂകുന്ന ഇഗ്വാളനിലാവിലലിഞ്ഞ്, കല പിലയും കടിപിടിയും മറന്ന് കിളികളും ജന്തുക്കളും, വീശാൻ മറന്ന് കാറ്റും ഒക്കെയുണ്ട്.Write a review on this book!. Write Your Review about ഇഗ്വാളനിലാവ് Other InformationThis book has been viewed by users 7 times