Image of Book ഇലയുടെ ദേശാടനം
  • Thumbnail image of Book ഇലയുടെ ദേശാടനം
  • back image of ഇലയുടെ ദേശാടനം

ഇലയുടെ ദേശാടനം

ISBN : 9789390301034
Language :Malayalam
Edition : 2020
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Ilayude Deshadanam

അന്യർക്കുവേണ്ടി, ആരും അന്യരല്ല എന്ന ഫലകം മനസ്സിൽ സൂക്ഷിക്കുന്ന സൂരജിന്റെ ഓരോ അക്ഷരചിത്രവും കവിതകളിലെ ആന്തരിക സൗന്ദര്യത്തെ വെളിച്ചപ്പെടുത്തു ന്നു. മുറിവുകൾ ഭൂപടം തീർത്ത കൈവെള്ളയും തീ തിന്ന പാടങ്ങളിലെ കടലാസുമണവും ഉമിത്തീയിലെ പച്ചമനുഷ്യന്റെ കളപറിച്ച വിരലുകളും കൃഷിക്കാരന്റെ ഡയറിയുടെ ഭാരക്കൂടുതലും മഴയത്ത് കൈകോർത്ത് പറക്കുന്ന കുരുവികളും ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ അവഗണിക്കപ്പെടുന്ന ഒറ്റയാൻമാരും അപരൻ രുചിക്കുന്ന ചോരയും ആകാശം കീറിമുറിച്ചെത്തുന്ന പെൺമിന്നലും സൂരജിന്റെ കവിതകളെ ജീവിതത്തിന്റെ രൂക്ഷഗന്ധമുള്ളതാക്കുന്നു.കുരീപ്പുഴ ശ്രീകുമാർ
Write a review on this book!.
Write Your Review about ഇലയുടെ ദേശാടനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 24 times