Book Name in English : In Sinu Josu - Hridayathod Samsarikkumbol Oru Vaidikante Prarthana Dairykurippukal
ഇന്‍ സിനു ജേസു - ഹൃദയത്തോട് സംസാരിക്കുമ്പോള്‍ ഒരു വൈദികന്റെ പ്രാര്‍ത്ഥനാ ഡയറിക്കുറിപ്പുകള്‍.
ഒരു ബനഡിക്ടീന്‍ സന്യാസ വൈദികന് ലഭിച്ച സ്വകാര്യ വെളിപാടുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഈശോയുടെ വക്ഷസില്‍ എന്ന് അര്‍ത്ഥം വരുന്ന ഇന്‍ സിനു ജേസു എന്ന ഈ പുസ്തകം വായിക്കുവാന്‍ തുടങ്ങുമ്പോള്‍ അതൊരു അമൂല്യ നിധിയാണെന്ന് ബോധ്യപ്പെടുംWrite a review on this book!. Write Your Review about ഇന്‍ സിനു ജേസു - ഹൃദയത്തോട് സംസാരിക്കുമ്പോള്‍ ഒരു വൈദികന്റെ പ്രാര്‍ത്ഥനാ ഡയറിക്കുറിപ്പുകള്‍ Other InformationThis book has been viewed by users 645 times