Book Name in English : India Charitram Madhyakala India
ആധുനിക ഇന്ത്യ മധ്യകാല ഇന്ത്യ പ്രാചീന ഇന്ത്യ എന്നീ പുസ്തക ത്രയങ്ങളില്‍ രണ്ടാമത്തെ പുസ്തകമാണിത്. മധ്യകാല ഉന്ത്യയുടെ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയ കൃതികള്‍ മലയാളത്തില്‍ അധികം ഉണ്ടായിട്ടില്ല. ഇവിടെയാണ് വിദ്യാഭ്യാസ വിചക്ഷണനായ ജോബിന്‍ എസ് കൊട്ടാരത്തിന്റെ ഈ കൃതി വേറിട്ട് നില്‍ക്കുന്നത്.Write a review on this book!. Write Your Review about ഇന്ത്യാ ചരിത്രം മധ്യകാല ഇന്ത്യ Other InformationThis book has been viewed by users 2415 times