Book Name in English : India Innivide Nilkunnu
സമകാലിക ഇന്ത്യ നേരിടുന്ന സാമൂഹിക -സാമ്പത്തിക - രാഷ് ട്രീയ വെല്ലുവിളികളെക്കുറിച്ച് വിജ്ഞാനപ്രദവും വിമർശനാത്മ കവുമായ രീതിയിൽ ചർച്ച ചെയ്യുന്ന പത്തു ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. വ്യവസായം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്ന ഒരു നല്ല ഭാരതത്തെക്കുറിച്ചുള്ള പ്രത്യാശ ഈ ലേഖനങ്ങളിലെല്ലാം നിഴലിച്ചുകാണാം.Write a review on this book!. Write Your Review about ഇന്ത്യ ഇന്നെവിടെ നിൽക്കുന്നു Other InformationThis book has been viewed by users 3 times