Book Name in English : Indian Nadodikkathakal
ഇന്ത്യന്‍ നാടോടികഥകള്‍
നല്ല തെളിമയുള്ള എല്ലാം തിളങ്ങിനില്‍ക്കുന്ന കഥകള്‍ . ഗ്രാമ ഗ്രാമാന്തരങ്ങളില്‍ നിന്ന് ഉറവയെടുത്ത് ദേശാന്തരങ്ങളിലേക്ക് വ്യാപിക്കുന്നു . പ്രായദേശകാലഭേദമന്യേ വ്യാപരിക്കുന്നു . ഈ സവിശേഷമായ സ്വഭാവം നാടോടിക്കഥകളുടെ തനിമയാണ് .
ബംഗാളി . നാഗാ . ലാഹൂളി . ബീഹാറി . പഞ്ചാബി . ലഡാക്കി . നേഫാ എന്നീ ഭാഷകളിലെ മനോഹരങ്ങളായ ഒരുകൂട്ടം കഥകളുടെ പരിഭാഷ .
Write a review on this book!. Write Your Review about ഇന്ത്യന്‍ നാടോടിക്കഥകള്‍ Other InformationThis book has been viewed by users 1869 times