Image of Book ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൂറ്റാണ്ടുകളിലൂടെ
  • Thumbnail image of Book ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൂറ്റാണ്ടുകളിലൂടെ
  • back image of ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൂറ്റാണ്ടുകളിലൂടെ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൂറ്റാണ്ടുകളിലൂടെ

ISBN : 9789355496553
Language :Malayalam
Edition : 2023
Page(s) : 462
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 500.00
Rs 475.00

Book Name in English : Indian National Congress Noottandukaliloode

ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍പ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്വഭാവം, സന്ദേശം, ആരൊക്കെയാണ് അതിനെ മുന്നോട്ടു നയിച്ചത്, ഏതെല്ലാം ഘട്ടങ്ങളില്‍ക്കൂടിയാണ്, ഏതെല്ലാം പ്രതിബന്ധങ്ങളെ തകര്‍ത്താണ് അതു വളര്‍ന്നുവന്നത് എന്നെല്ലാം എളുപ്പത്തില്‍ മനസ്സിലാക്കുവാ ന്‍ ഉപകരിക്കുന്ന ഒരു കൈപ്പുസ്തകമാണിത്.-ഡോ. എം.ജി.എസ്. നാരായണ ന്‍ നൂറ്റാണ്ടുകളായി വിദേശാധിപത്യത്തിന്‍ കീഴിലായിരുന്നഇന്ത്യാമഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി പോരാടിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായി നിലകൊള്ളുന്ന ആ പ്രസ്ഥാനത്തിന്റെ പിറവിയും വളര്‍ച്ചയും പ്രവര്‍ത്തനങ്ങളുമെല്ലാംവിവരിക്കപ്പെടുന്ന ഈ പുസ്തകം സ്വതന്ത്ര ഇന്ത്യയുടെതന്നെ ചരിത്രമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 125-ാം വര്‍ഷത്തില്‍പുറത്തിറങ്ങിയ ചരിത്രഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്.
Write a review on this book!.
Write Your Review about ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൂറ്റാണ്ടുകളിലൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 473 times