Book Name in English : Indian National Congress
കേരള നവോത്ഥാന നായകനും ദേശീയ പ്രസ്ഥാന ത്തിലെ പ്രഥമപഥികരിൽ പ്രമുഖനും ധീര രക്ത സാക്ഷിയുമായ മൊയാരത്ത് ശങ്കരൻ എഴുതിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന ചരിത്ര ഗ്രന്ഥ ത്തിൻറെ പുതിയ പതിപ്പ്. 1945 ഡിസംബറിൽ ആദ്യ പതിപ്പിനെക്കുറിച്ച് മുഖവുരയിൽ കേസരി ബാലകൃഷ്‌ണപിള്ള: ’ശ്രീമാൻ ശങ്കരൻ്റെ കോൺഗ്രസ്സ് ചരിത്രം ശാസ്ത്രീയ രീതിയിൽ ഒരു സ്‌ഥാപനത്തിന്റെ ചരിത്രമെഴുതുവാനുള്ള ഒരു ഉദ്യമമാകുന്നു’.Write a review on this book!. Write Your Review about ഇന്ത്യൻ നാഷണൽ കോൺഗ്രസ് Other InformationThis book has been viewed by users 5 times