Book Name in English : Indian Viplava Prasthanam Vividha Kai Vazhikal
എഈകൃതി ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ ഒരു രൂപരേഖ അവതരിപ്പിക്കുന്നു. പര്‍ട്ടിയുടെയും ബഹുജനസംഘടനകളുടെയും രാഷ്ട്രീയ വിദ്യാഭ്യാസത്തിനുതകുന്ന ഒരു പാഠപുസ്തകം എന്ന നിലയ്ക്കും പുറമെ രാജ്യകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന വായനക്കാര്‍ക്കും ഈ ലഘുഗ്രന്ഥം പ്രയോജനപ്പെടും. അവതാരികയില്‍....... പിണറായി വിജയന്‍
Write a review on this book!. Write Your Review about ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനം വിവിധ കൈവഴികള്‍ Other InformationThis book has been viewed by users 1712 times