Book Name in English : Indiayude Sampathika Desiyatha Uyarchayum Valarchayum
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്ര്യം നേടുന്നതിനുള്ള പ്രക്രിയ ഇന്ത്യയില്‍ ആരംഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. 1880 മുതല്‍ 1905 വരെയുള്ള കാലത്തെ ഇന്ത്യയിലെ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ സാമ്പത്തികാടിത്തറയുടെയും നയങ്ങളുടെയും ദേശീയമായ തിരിച്ചറിവിലൂടെയോ സ്വതന്ത്രമായ ഒരു ദേശീയ സമ്പത്ത് വ്യവസ്ഥയ്ക്കു വേണ്ടിയുള്ള ബദല്‍ കേദീയ പദ്ധതികലുടെ പരിണാമത്തെയും ക്രമാനിഗതമായ വികാസത്തെക്കുറിച്ചുമാണ് വിഖ്യാത ചരിത്രകാരനായ ബിപിന്‍ ചന്ദ്രന്‍ ഈ പുസ്തകത്തിലൂടെ പറയുന്നത്.
Write a review on this book!. Write Your Review about ഇന്ത്യയുടെ സാമ്പത്തിക ദേശീയത ഉയര്‍ച്ചയും വളര്‍ച്ചയും Other InformationThis book has been viewed by users 1390 times