Book Name in English : Indiayum Indian National Congrassum
ഇന്ത്യയുടെ ചരിത്രം എന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം കൂടിയാണ്. അഹിംസ, നാനാത്വത്തിൽ ഏകത്വം തുടങ്ങിയ മഹത്തായ കാഴ്ചപ്പാടുകൾ ലോകജനതയ്ക്ക് സംഭാവന ചെയ്ത ഭാരതത്തിന്റെ ചരിത്രപന്ഥാവിലൂടെയുള്ള ആവേശകരമായ ഒരു യാത്രയാണ് ഈ ഗ്രന്ഥം.
ഭാരതം എന്ന നാമലബ്ധി മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ത്യാഗനിർഭരമായ സമരപോരാട്ടങ്ങൾ വരെ ഓരോ ഏടുകളിലായി തന്മയത്വത്തോടുകൂടി പ്രതിപാദിക്കുന്നു. മറ്റ് ചരിത്രകാരന്മാർ പരാമർശിക്കാത്ത നിരവധി ചരിത്രവസ്തുതകളെ സൂക്ഷ്മ വിശകലനത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മുതൽക്കൂട്ടാവുന്ന ഒരു ചരിത്രപുസ്തകമാണ് ‘ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും’.Write a review on this book!. Write Your Review about ഇന്ത്യയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസും Other InformationThis book has been viewed by users 1097 times