Book Name in English : Indonesiayile Vismayangal
സഞ്ചാരികള്‍ക്കും നരവംശശാത്രജ്ഞര്‍ക്കും വിസ്മയങ്ങള്‍ മാത്രം സമ്മാനിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ എസ്.കെ. പൊറ്റക്കാടിന്റെ യാത്രാ വിവരണത്തിലൂടെ ബാലി ദ്വീപ് നമുക്ക് പരിചിതമാണെങ്കിലും ഇന്‍ഡൊനേഷ്യ എന്ന സംഗ്രാനുഭവം അപ്പോഴും നമ്മുക്ക് അന്യമായിരിക്കുന്നു. എ.ക്യു മെഹ്ദിയുടെ ഈ പുസ്തകം ഇന്‍ഡൊനേഷ്യന്‍ കാഴ്ചകള്‍ കൊണ്ടും അനുഭവങ്ങള്‍ കൊണ്ടും സമ്പന്നമാണ്.Write a review on this book!. Write Your Review about ഇന്‍ഡൊനേഷ്യയിലെ വിസ്മയങ്ങള്‍ Other InformationThis book has been viewed by users 1095 times