Book Name in English : Ingane Oru Manushyan Jeevichirunnu
ഇന്ത്യയുടെ മഹാത്ഭുതമാണ് മഹാത്മാഗാന്ധി. സഹനസമരവഴികളിൽ, അഹിംസാവാദവുമായി നടന്ന പച്ച മനുഷ്യൻ തൻ്റെ ജീവിതമാണ് തൻ്റെ സന്ദേശം എന്ന വിശ്വാസം കൊണ്ട് ലോകത്തിനു തന്നെ മാതൃക.
പുതുതലമുറയ്ക്കായി മഹാത്മജിയുടെ ജീവിതവും കാലവും പ്രവർത്തനങ്ങളും അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ കൃതി.Write a review on this book!. Write Your Review about ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു Other InformationThis book has been viewed by users 11 times