Book Name in English : Ini njan Marikkilla
വിമര്‍ശനങ്ങളും നയപരമായ വിലയിരുത്തലുകളും നിഷ്പക്ഷതയോടെ എഴുതാന്‍ കഴിഞ്ഞു എന്നത് പുണ്യവാളന്റെ രാഷ്ട്രീയബോധത്തിന്റെ തെളിവാണ്. സമൂഹത്തെ തിരിച്ചറിയാന്‍ വീട് ഉപേക്ഷിച്ചു സമൂഹത്തിലേക്ക് ഇറങ്ങണം എന്ന് വാശി പിടിക്കുന്നവര്‍ക്ക് ഒരു അപവാദമായിരുന്നു അദ്ദേഹം. തന്റെ വീട്ടിനുള്ളിലിരുന്നുകൊണ്ട് തന്നെ സമൂഹത്തെ പഠിച്ച് അതിന്റെ പതിരുകളെ വേര്‍തിരിച്ച്, എടുത്തു ചാട്ടമോ ആവേശമോ ഇല്ലാതെ പക്വതയോടെ പ്രതികരിച്ചു. കാലം അനുവദിക്കുമായിരുന്നെങ്കില്‍ സമൂഹത്തിന്റെ, സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് എത്തേണ്ടിയിരുന്ന ഒരു വ്യക്തിത്വം.
കാലിക പ്രസക്തമായ ലേഖനങ്ങളുടെയും ഹൃദയത്തില്‍ തൊടുന്ന കവിതകളുടെയും സമാഹാരം.Write a review on this book!. Write Your Review about ഇനി ഞാന്‍ മരിക്കില്ല Other InformationThis book has been viewed by users 1469 times