Image of Book ഒരു മഴക്കാലത്ത്
  • Thumbnail image of Book ഒരു മഴക്കാലത്ത്
  • back image of ഒരു മഴക്കാലത്ത്

ഒരു മഴക്കാലത്ത്

Publisher :Saikatham Books
ISBN : 9789382757153
Language :Malayalam
Page(s) : 64
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Oru Mazhakkalathu

മലയാള സിനിമയില്‍ ഫോറന്‍സിക് സയന്‍സിന്റെ സാധ്യതകള്‍ ഏറ്റവും അധികം ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു സതീഷ് പോളിന്റെ ആദ്യചിത്രമായ ‘ഫിംഗര്‍ പ്രിന്റ്’. തന്റെ അടുത്ത ചിത്രത്തിനു വേണ്ടി സതീഷ് തയ്യാറാക്കിയ തിരക്കഥയാണ് ‘ഒരു മഴക്കാലത്ത്’. ഫോറന്‍സിക് സയന്‍സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ അന്വേഷണ ബുദ്ധിയുടെ പുതിയ തലങ്ങള്‍ തേടുകയാണ് ഈ കഥയില്‍
കുറ്റവാസനയും അന്വേഷണബുദ്ധിയും തമ്മിലുള്ള ഒരു ചതുരംഗക്കളി.
Write a review on this book!.
Write Your Review about ഒരു മഴക്കാലത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2264 times

Customers who bought this book also purchased