Book Name in English : Iniyoru Janmamkoodi
രാഹുലിന്‍റെ മരണത്തിന് കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരം തേടിയുള്ള വിദ്യാലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ ജീവിതയാത്രയാണ് ഈ നോവല്‍. അത്യന്തം വിചിത്രവും ദുരൂഹവുമായ വഴികളിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്‍റെ കഥ. ജീവിതത്തിന്‍റെ താളവും താളപ്പിഴകളും ആവിഷ്കരിക്കപ്പെടുന്നു. പ്രണയത്തിന്‍റെ ലാവണ്യം ഈ നോവലിനെ ചേതോഹരമാക്കുന്നു. കളിക്കൂട്ടുകാരായിരുന്ന മനുപ്രസാദും വിദ്യയും അകന്നതെങ്ങനെ? രാഹുലിന്‍റെ ബിസിനസ് സാമ്രാജ്യം സ്വന്തമാക്കിയവരാണോ അവന്‍റെ മരണത്തിനു പിന്നില്‍? മുരളീകൃഷ്ണന് അവന്‍റെ മരണത്തില്‍ പങ്കുണ്ടോ? വിദ്യാലക്ഷ്മിയുടെ ദൃഢനിശ്ചയത്തിനു മുന്‍പില്‍ പരാജിതരായവര്‍ ആരൊക്കെ? ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ ഒരു മരണരഹസ്യത്തിന്‍റെ ചുരുളഴിയുമ്പോള്‍...
മലയാള മനോരമ ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച നോവല്‍.Write a review on this book!. Write Your Review about ഇനിയൊരു ജന്മം കൂടി Other InformationThis book has been viewed by users 4803 times