Book Name in English : Iniyum Sooryanudhikkum
ജീവിത നൊമ്പരങ്ങളാൽ ഭാരപ്പെടുമ്പോൾ ശക്തിയേകുന്ന സ്നേഹ സാന്ത്വനമാണ് ദൈവ വചനം വേദപുസ്‌തക സത്യങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് ഈ ഗ്രന്ഥത്തിലൂടെ സാധ്യമാകുന്നത്. ഇതിലെ ഉള്ളടക്കം അനുവാ ചകരിൽ രൂപാന്തരത്തിനും ആത്മീയ പ്രചോദന ത്തിനും ഇടയാക്കുന്നതാണ്. എല്ലാ ശുശ്രൂഷ കർക്കും വിശ്വാസികൾക്കും സഹായകമായ പുസ്‌തകം.Write a review on this book!. Write Your Review about ഇനിയും സൂര്യനുദിക്കും Other InformationThis book has been viewed by users 11 times