Book Name in English : Injury Time
ചില നേരങ്ങളുണ്ട്.. സമനിലകള്‍ വിജയത്തേക്കാള്‍ മനോഹരമാകുന്നവ.. ജീവിതം പോലെ സമയ ദൈര്‍ഘ്യം തിട്ടപ്പെടുത്തിയിട്ടില്ലാത്തൊരു കളിയില്‍ സുന്ദരമായ ഗോളുകളെക്കാള്‍ അവ എപ്പോള്‍ നേടുന്നുവെന്നത് പ്രാധാനമാകുന്ന നേരങ്ങള്‍.Write a review on this book!. Write Your Review about ഇന്‍ജുറി ടൈം Other InformationThis book has been viewed by users 1227 times