Image of Book ഇരുമ്പഴിക്കുള്ളിൽ
  • Thumbnail image of Book ഇരുമ്പഴിക്കുള്ളിൽ
  • back image of ഇരുമ്പഴിക്കുള്ളിൽ

ഇരുമ്പഴിക്കുള്ളിൽ

ISBN : 9789359620503
Language :Malayalam
Edition : 2025
Page(s) : 168
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 275.00

Book Name in English : Irumpazhikkullil

സംഘര്‍ഷഭരിതവും ദേശാഭിമാനപൂര്‍ണ്ണവുമായ സമരചരിത്രം പ്രതിപാദിക്കുന്ന ആത്മകഥ. സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ വി.എ. കേശവന്‍ നായര്‍ ജയില്‍വാസത്തിനിടയില്‍ രഹസ്യമായി രചിച്ച പുസ്തകം 1947-ല്‍ മാതൃഭൂമിയിലൂടെ ആദ്യമായി വായനക്കാരിലേക്കെത്തി. സ്വാതന്ത്ര്യസമരചരിത്രത്തിലെ സാഹസികമായ ഒരു കാലത്തെ രേഖപ്പെടുത്തിയ ആധികാരികഗ്രന്ഥമെന്ന നിലയില്‍ ശ്രദ്ധേയമായ കൃതി.
മലബാറിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന കാലഘട്ടം
Write a review on this book!.
Write Your Review about ഇരുമ്പഴിക്കുള്ളിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times