Book Name in English : Irupathu Indian Kadhakal
ഭാരതീയ ഭാഷകളിൽ എഴുതപ്പെട്ട കഥകളുടെ വിവർത്തനമാണ് ഈ ഗ്രന്ഥം. ഇന്ത്യയുടെ വൈവിദ്ധ്യം സംസ്ക്കാരത്തിന്റെ വൈവിദ്ധ്യമാണ്.
ഈ കഥകൾ ഇന്ത്യൻ ജനതയുടെ മനസ്സാക്ഷിയുടെ അടയാളമാണ്. ഗ്രാമജീവിതത്തിന്റെ വിശുദ്ധ ലാവണ്യം ചുരത്തുന്ന കഥകൾ.Write a review on this book!. Write Your Review about ഇരുപത് ഇന്ത്യൻ കഥകൾ Other InformationThis book has been viewed by users 8 times