Image of Book ഈശാവാസ്യോപനിഷത്ത്
  • Thumbnail image of Book ഈശാവാസ്യോപനിഷത്ത്
  • back image of ഈശാവാസ്യോപനിഷത്ത്

ഈശാവാസ്യോപനിഷത്ത്

Language :Malayalam
Page(s) : 49
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Isavasya Upanisad

നമ്മള്‍ ആഗ്രഹിച്ചതൊക്കെ നേടിയിട്ട് മരിക്കുമ്പോള്‍ നേടിയതെല്ലാം നമുക്ക് നഷ്ടമാകുന്നു. ഇങ്ങനെ മരിക്കുന്നതാണോ ജീവിതലക്ഷ്യം. ഇങ്ങനെ ജീവിതത്തില്‍ അസ്വസ്ഥനായ മനുഷ്യനാണ് ഞാന്‍ ആര്‍, എവിടെ നിന്നും വന്നു, മരണത്തിന് ശേഷം എനിക്ക് എന്ത് സംഭവിക്കുന്നു, എന്നൊക്കെ അന്വേഷണം തുടങ്ങുന്നത്. ഇതിനെല്ലാം പരിഹാരം കണ്ടെത്തിയവരാണ് ഭാരതീയ ഋഷിമാര്‍. അവരുടെ ദര്‍ശനമാണ് ഉപനിഷത്ത്.
Write a review on this book!.
Write Your Review about ഈശാവാസ്യോപനിഷത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 235 times

Customers who bought this book also purchased