Book Name in English : Islam Janadhipathya Samoohathil
വാള്‍ത്തലവീര്യം കൊണ്ടും തലയറുത്തും ഒരു മതത്തേയും ഒരാള്‍ക്കും സംരക്ഷിക്കാനില്ല. ഒരു ചെറിയ വിഭാഗം മുസ്ലീംങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദം ലോകസമാധനത്തിനുതന്നെ വലിയ ഭീക്ഷണിയാണ്. ഒരു ലഘുന്യൂന പക്ഷത്തിന്റെ സ്വാര്‍ഥതയാണ് മഹത്തായ ഒരു മതത്തെസംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്.Write a review on this book!. Write Your Review about ഇസ്ലാം ജനാധിപത്യ സമൂഹത്തില്‍ Other InformationThis book has been viewed by users 1680 times