Book Name in English : Islamika Jeevitham Prashnangalum Prayasangalum
ഞാന്‍ സല്‍ക്കര്‍മം കൊണ്ടുദ്ദേശിക്കുന്നത്, കര്‍ഷകന്‍ അവന്റെ കലപ്പകൊണ്ട്, തുന്നല്‍ക്കാരന്‍ സൂചികൊണ്ട്, എഴുത്തുകാരന്‍ തൂലികകൊണ്ട്, ഡോക്ടര്‍ സ്റ്റെതസ്‌കോപ്പുകൊണ്ട്, ഔഷധ നിര്‍മാതാവ് മരുന്നുകളിലൂടെ ചെയ്യുന്നതും സൃഷ്ടിക്കുന്നതും എന്തോ അതാണ്. ഇതുതന്നെയാണ് സമുദ്രത്തില്‍ മുങ്ങുന്നവനും അന്തരീക്ഷത്തില്‍ വിഹരിക്കുന്നവനും പരീക്ഷണശാലയില്‍ ഗവേഷണം നടത്തുന്നവനും പണിശാലയിലിരുന്ന് ഗുമസ്തപ്പണി എടുക്കുന്നവനും നിര്‍വഹിക്കുന്നത്. ഇപ്പറഞ്ഞതത്രയും നിര്‍വഹിക്കുക വഴി മുസ്‌ലിം തന്റെ നാഥന്റെ പ്രീതി സമ്പാദിക്കുന്നു......’’ ഇസ്‌ലാമിക ജീവിത പാതയില്‍ മുസ്‌ലിം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ വിശകലനംചെയ്ത് അവയ്ക്ക് പരിഹാരം നിര്‍ദേശിക്കുകയാണ് പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ഗ്രന്ഥകാരന്‍. മുസ്‌ലിം സമൂഹത്തിന് ഒരു മാര്‍ഗരേഖയാണ് വിപ്ലവകരമായ ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥംWrite a review on this book!. Write Your Review about ഇസ്ലാമിക ജീവിതം പ്രശ്നങ്ങളും പ്രയാസങ്ങളും Other InformationThis book has been viewed by users 1487 times