Image of Book ഇസ്ലാം രാജമാര്‍ഗം
  • Thumbnail image of Book ഇസ്ലാം രാജമാര്‍ഗം
  • back image of ഇസ്ലാം രാജമാര്‍ഗം

ഇസ്ലാം രാജമാര്‍ഗം

ISBN : 9788196281120
Language :Malayalam
Edition : 5th Edition June 2023
Page(s) : 356
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 450.00

Book Name in English : Islam Rajamargam

മുന്‍ ബോസ്‌നിയന്‍ പ്രസിഡന്റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ കഹെമാ യലംേലലി ഋമേെ മിറ ണലെേ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. കിഴക്കിന്റെ നിഷ്‌ക്രിയമായ ആത്മീയതക്കും പടിഞ്ഞാറിന്റെ ആത്മ ശൂന്യമായ ഭൗതികതക്കും മധ്യേ ഇസ്‌ലാമിനെ ഒരു രാജമാര്‍ഗമായി അവതരിപ്പിക്കുന്ന പഠനം. മതാതീത മതം എന്ന ഇസ്‌ലാമിനെക്കുറിച്ച ബെഗോവിച്ചിന്റെ പരികല്‍പന പുതുമയുള്ളതാണ്. മാനവ ചിന്തക്ക് കിഴക്കന്‍ യോറോപ്പ് നല്‍കിയ ഏറ്റവും മികച്ച സംഭാവനകളിലൊന്നാണ് ഇസ്‌ലാം രാജമാര്‍ഗം. ദര്‍ശനത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും ചേരുവയോടെ ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന അപൂര്‍വ ക്ലാസിക്കുകളിലൊന്ന്.
Write a review on this book!.
Write Your Review about ഇസ്ലാം രാജമാര്‍ഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1194 times

Customers who bought this book also purchased