Image of Book ഈശ്വരൻ്റെ മാതൃഭാവം ഭാരതീയദർശനത്തിൽ
  • Thumbnail image of Book ഈശ്വരൻ്റെ മാതൃഭാവം ഭാരതീയദർശനത്തിൽ
  • back image of ഈശ്വരൻ്റെ മാതൃഭാവം ഭാരതീയദർശനത്തിൽ

ഈശ്വരൻ്റെ മാതൃഭാവം ഭാരതീയദർശനത്തിൽ

ISBN : 9789395372978
Language :Malayalam
Edition : 2025
Page(s) : 68
Condition : New
no ratings yet, be the first one to rate this !

Book Name in English : Iswarante Matrubhavam Bharatiyadarsanathil

മാതൃത്വം മനുഷ്യസമുദായത്തിലെ പരസ്‌പരബന്ധങ്ങളിൽ വെച്ച് ഏറ്റവും ഉത്കൃഷ്ടമായ ഭാവമാണ്. നിഃസ്വാർത്ഥമായ പ്രേമത്തിന്റെ ഉത്തമപ്രതീകമാണ് അമ്മ. അതുകൊണ്ട് സഗു ണോപാസനയിൽ ഉപാസ്യദേവതയുമായി മാതൃഭാവനയി ലൂടെയുള്ള ബന്ധം പുലർത്തുകയാണെങ്കിൽ, അതു കൂടു തൽ സ്വാഭാവികവും പ്രായോഗികവും ഫലപ്രദവുമായിത്തീ രുന്നു. ആ മാതൃഭാവനയിൽ പരമസത്യത്തെ സമാരാധിച്ച് സാക്ഷാത്കരിക്കുക, നാമെല്ലാം ആ അമ്മയുടെ മക്കളാ ണെന്ന ഭാവനയിൽ സുപ്രതിഷ്‌ഠിതരാവുക, പിന്നെ നമു ക്കെന്തു പേടിക്കാനുണ്ട്? അങ്ങനെയുള്ള മാതൃഭാവത്തിന്റെ ഉദ്ഭവത്തെയും വികാസത്തെയും പ്രാധാന്യത്തെയുംപറ്റി സമഗ്രമായി പ്രതിപാദിക്കുന്ന ഒന്നാണ് ഈ ഗ്രന്ഥം.
Write a review on this book!.
Write Your Review about ഈശ്വരൻ്റെ മാതൃഭാവം ഭാരതീയദർശനത്തിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 14 times