Book Name in English : Ival Avariloruval
ശാസ്ത്രവും ജീവിതവും, കുടുംബവും കുടുംബബന്ധങ്ങളും, മനസ്സും മനസ്സിന്റെ ഒറ്റയടിപ്പാതകളും കഥാഭൂമികയാക്കി സ്വന്തമായി അനുവാചകരെ സൃഷ്ടിച്ച എഴുത്തുകാരനാണ് സി. രാധാകൃഷണൻ.
അതീവ സുന്ദരമായ ഭാഷയിൽ രചിക്കപ്പെട്ട സി. രാധാകൃഷ്ണൻ നോവലുകൾ ഹരിതം പ്രസിദ്ധീകരിക്കുകയാണ്. ഈ സീരീസിലെ ഒന്നാമത്തെ നോവലാണ് ’ഇവൾ അവരിലൊരുവൾ’Write a review on this book!. Write Your Review about ഇവൾ അവരിലൊരുവൾ Other InformationThis book has been viewed by users 15 times