Book Name in English : Jaffer Panahi
തടവറകൾക്ക് തകർക്കാനാകാത്ത ചലച്ചിത്രജീവിതം.
പുസ്തക പ്രസാധക സംഘത്തിൽ നിന്നും...2026 ജനുവരി 11 ന് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ശ്രീവിജയകൃഷ്ണൻ പ്രകാശിപ്പിക്കുന്നു...പുസ്തകം ഇപ്പൊൾ ലഭ്യമാണ്.
നീണ്ട പതിനഞ്ച് വർഷങ്ങൾ സിനിമാസംവിധാനം, വിദേശയാത്ര തുടങ്ങിയ അടിസ്ഥാനജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെട്ട്, ഇറാനിലെ വിവിധ ജയിലുകളിലുംവീട്ടുതടങ്കലിലുമായി കഴിഞ്ഞ ലോകപ്രശസ്‌ത ചലച്ചിത്രകാരനും ജനാധിപത്യ പോരാളിയുമായ ജാഫർ പനാഹിയുടെ സിനിമയും ജീവിതവും സമഗ്രമായി വിശകലനം ചെയ്യുന്നു.ഇറാനിലെ മതമേധാവിത്വ ഫാസിസ്റ്റ് ഭരണത്തിന് കീഴിൽ ജീവിക്കുമ്പോഴും, രഹസ്യമായി സിനിമകൾ നിർമ്മിച്ച് വിദേശമേളകളിൽ പ്രദർശിപ്പിച്ച് പുരസ്‌കാരങ്ങൾ നേടിക്കൊണ്ടിരുന്ന പനാഹിയുടെ എല്ലാ ചിത്രങ്ങളും പരിശോധിച്ച് അവയുടെ രാഷ്ട്രീയം ചർച്ച ചെയ്യുന്നു. പനാഹിസിനിമകളെക്കുറിച്ച് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ആദ്യ സമഗ്ര പഠനം.Write a review on this book!. Write Your Review about ജാഫർ പനാഹി Other InformationThis book has been viewed by users 6 times