Book Name in English : Jalabhramangalil Njan
തുലാവര്‍ഷം നഗ്നതാണ്ഡവമാടുമ്പോള്‍ ഭയചകിതമായ മനസ്സും ശരീരവും പേറി മലയോരഗ്രാമത്തിലെ ഒരു അണക്കെട്ടും അവിടത്തെ മനുഷ്യരും. കാലപ്പഴക്കംകൊണ്ട് ഈ അണക്കെട്ടും ഒരു മുത്തച്ഛനായിരിക്കുന്നു. ജലനിരപ്പുയരുന്പോള്‍ഈ മുത്തച്ഛന്റെ ആയുസ്സിനെചൊല്ലി ഗ്രാമവാസികളുടെ ഭീതികളും ഉയരുന്നു. വര്‍ത്തമാനകാലത്ത് കേരളീയ ജീവിതത്തില്‍ വന്നു പതിച്ച ഈ ജലവിഭ്രാന്തിയുടെ നിഴലിനെ ആഖ്യാനിക്കുവാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍. മുല്ലപ്പെരിയാറെന്ന ഈ അണക്കെട്ടിന്റെ ഗ്രഹനില കണ്ടെത്താന്‍ നോവലിസ്റ്റ് പുതിയ ആഖ്യാനതലം സൃഷ്ടിക്കുന്നു. സമകാല കേരളീയ പരിസരങ്ങളില്‍നിന്ന് രൂപപ്പെട്ട ജീവസ്സുറ്റ പ്രമേയമാണ് "ജലഭ്രമങ്ങളില്‍ ഞാന്‍'. Write a review on this book!. Write Your Review about ജലഭ്രമങ്ങളില്‍ ഞാന്‍ Other InformationThis book has been viewed by users 1381 times