Image of Book ജലജം
  • Thumbnail image of Book ജലജം
  • back image of ജലജം

ജലജം

ISBN : 9789395204293
Language :Malayalam
Edition : 2025
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Jalajam

വളരെ ഹൃദ്യമായ കഥകൾ അടങ്ങിയ സമാഹാരമാണ് ശ്രീകല എം.എസിന്റെ ’ജലജം’. പ്രകൃതിയുടെ നിത്യോപാസകയാണ് ഈ എഴുത്തുകാരി. പ്രകൃതി സ്നേഹവും മാനവികതയും, ഇതിനെ രണ്ടിനേയും ഉപേക്ഷിച്ചുകൊണ്ട് ഈ എഴുത്തുകാരിക്ക് നിലനില്‌പില്ല എന്നതാണ് സത്യം. കാവ്യാത്മകമായി കഥകൾ അവതരിപ്പിക്കുന്ന നൈപുണ്യം ഈ എഴുത്തുകാരിക്കുണ്ട്. സ്വന്തമായ ശൈലിയും ഭാവനയും കൃതികളെ ശ്രേഷ്‌ഠമാക്കുന്നുണ്ട്. പ്രകൃതിയെ നിരീക്ഷിക്കുന്നതിലുള്ള സൂക്ഷ്‌മത, അവതരിപ്പിക്കുന്നതിലുള്ള കൈയടക്കം കാവ്യാത്മക വർണ്ണന, തത്വാധിഷ്ഠിത പ്രയാണം ഒക്കെയും ഹൃദ്യമായ വായനയ്ക്ക് ഇടം നല്‌കുന്നു.
---ബിനു വിശ്വനാഥൻ
Write a review on this book!.
Write Your Review about ജലജം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times