Book Name in English : Jalamudra
ജലപാതകൾ ലോകചരിത്രത്തിലെ നനവാർന്ന ഏടുകളാണ്. ചിതറിക്കിടന്ന ദേശങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും ചേർത്തുവെച്ച് ഐക്യകേരളത്തെ തുന്നിയെടുത്ത ആ ജലനൂലിന്റെ, പശ്ചിമതീരകനാലിന്റെ ചരിത്രത്തിലൂടെ ഒരു യാത്ര.Write a review on this book!. Write Your Review about ജലമുദ്ര Other InformationThis book has been viewed by users 7 times