Image of Book ജാനാലയിലെ കടുവ
  • Thumbnail image of Book ജാനാലയിലെ കടുവ
  • back image of ജാനാലയിലെ കടുവ

ജാനാലയിലെ കടുവ

Publisher :Sign Books
ISBN : 9788194984719
Language :Malayalam
Edition : 2021
Page(s) : 178
Condition : New
no ratings yet, be the first one to rate this !

Book Name in English : Janalayile Kaduva

നിഗൂഢതകളും നിഷ്ഠൂരങ്ങളുമായ ശക്തികൾ വിളയാടുന്ന ഒരു ലോകത്തിന്റെ കഥകളാണ് ഇവ. പൈശാചികങ്ങളായ വർഗ്ഗീയകലാപങ്ങൾ, ഭരണകൂടങ്ങളുടെ ക്രൂരതകൾ, വിപ്ലവകാരികളുടെ ദയനീയാന്ത്യങ്ങൾ, ബന്ധങ്ങളുടെ ചീഞ്ഞഴിയലുകൾ, ആത്മഹത്യയുടെ ഘനീഭവിച്ച സ്വകാര്യ പ്രപഞ്ചങ്ങൾ, എല്ലാറ്റിനും മീതെ അലസഗമനം നടത്തുന്ന മരണദേവത. മറ്റു വാക്കുകളിൽ, നമ്മുടെ കാലത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ഈ കഥകൾ നമ്മെ നയിക്കുന്നത്.
Write a review on this book!.
Write Your Review about ജാനാലയിലെ കടുവ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 609 times