Image of Book ജനപ്രിയസംസ്‌കാരം ചരിത്രവും സിദ്ധാന്തവും
  • Thumbnail image of Book ജനപ്രിയസംസ്‌കാരം ചരിത്രവും സിദ്ധാന്തവും

ജനപ്രിയസംസ്‌കാരം ചരിത്രവും സിദ്ധാന്തവും

ISBN : 9788182673939
Language :Malayalam
Edition : 2009
Page(s) : 83
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Janapriyasamskaram Charithravum Sindhadhavum

സാഹിത്യം , സിനിമ , സംഗീതം , സ്‌പോര്‍ട്‌സ് , വൃത്താന്ത മാധ്യമങ്ങള്‍ തുടങ്ങിയ ബഹുജന സംവേദനോപാധികളുടെ പ്രത്യയശാസ്ത്ര വിവക്ഷകളാണ് ഈ പഠനങ്ങളില്‍ വെളിവാകുന്നത്. ഉപരിവര്‍ഗ സംസ്‌കാരവും ജനപ്രിയസംസ്‌കാരവുമെന്ന സാമാന്യവിഭജനത്തിന്റെ സൈദ്ധാന്തിക നിലപാടുകളിലെ ചതിക്കുഴികളിലേക്ക് ചൂണ്ടുന്ന നിരീക്ഷണങ്ങള്‍ . അപഹസിക്കപ്പെടുന്ന ജനപ്രിയസംസ്‌കാരത്തിന്റെ ജനകീയതയെയും ജനവിരുദ്ധ തത്ത്വങ്ങളെയും അപഗ്രഥിക്കുന്ന പഠനം.
Write a review on this book!.
Write Your Review about ജനപ്രിയസംസ്‌കാരം ചരിത്രവും സിദ്ധാന്തവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2335 times

Customers who bought this book also purchased
Cover Image of Book ദൈവം മരിച്ചു
Rs 240.00  Rs 216.00
Cover Image of Book പരസ്യമായ രഹസ്യം
Rs 150.00  Rs 135.00