Image of Book ജനിതകങ്ങളില്‍
  • Thumbnail image of Book ജനിതകങ്ങളില്‍
  • back image of ജനിതകങ്ങളില്‍

ജനിതകങ്ങളില്‍

Publisher :Green Books
ISBN : 9788184233858
Language :Malayalam
Page(s) : 100
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Janithakangalil

മെല്‍ബണില്‍ നിന്ന് കേരളത്തിലെത്തിയ ടൂറിസ്റ്റ് യാരാ മെനത്തിന്റെയും മേനാശ്ശേരി മനയിലെ വിഷ്ണുവിന്റെയും ജന്മസാരത്തിന്റെയും കഥ . ഭാഷയുടെയും സംസ്കാരത്തിന്റെയും അതിര്ത്തികള്കൊണ്ട് വേലി തിരിക്കപ്പെട്ട ഒരു ലോകത്തെ അതിജീവിച്ച കൗതുകകരമായ ജീവിതബന്ധങ്ങള്‍ . അയുക്തികമായ ഒരു ലോകത്തിന്റെ ദാര്ശനികതയെന്തെന്ന് വിശദീകരിക്കാ‌ന്‍ ശ്രമിക്കുകയാണ് എഴുത്തുകാര‌ന്‍ . യുക്തിക്കതീതമായ രക്തബന്ധത്തിന്റെ ചുരുളഴിയുന്ന രചനയാണിത് .
Write a review on this book!.
Write Your Review about ജനിതകങ്ങളില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1248 times

Customers who bought this book also purchased