Book Name in English : Japanis Cinema
ലോകസിനിമയുടെ വളര്‍ച്ചയ്ക്ക് മികച്ച ചലച്ചിത്രങ്ങള്‍ സമ്മാനിച്ച ജപ്പാന്‍ സിനിമകളുടെ അകവും പുറവും ആഴത്തില്‍ വിശകലനം ചെയ്യുന്ന പുസ്തകം. യുദ്ധവും ആണവ ദുരന്തവുമനുഭവിച്ച് കാലിടറിപ്പോയ ജപ്പാന്‍ ജനതയുടെ ജീവിതങ്ങളും ദേശങ്ങളും സിനിമകളായി ആവിഷ്കരിക്കപ്പെട്ടപ്പോള്‍ ലോകസിനിമയുടെ പാഠാവലിയായി മാറുകയായിരുന്നുവെന്ന് ജപ്പാന്‍ സിഉനിമകളിലൂടെ നമുക്ക് തിരിച്ചറിയാന്‍ കഴിഞു. ഈ കൃതി ജപ്പാന്‍സിനിമകളെ മാത്രമല്ല ആരാഷ്ട്രത്തിന്റെ ചരിത്രത്തെയും കൂടി നമുക്ക് പരിചയപ്പെടുത്തുന്നു.
Write a review on this book!. Write Your Review about ജാപ്പനീസ് സിനിമ Other InformationThis book has been viewed by users 1920 times