Image of Book ജാതി ഉന്മൂലനം
  • Thumbnail image of Book ജാതി ഉന്മൂലനം
  • back image of ജാതി ഉന്മൂലനം

ജാതി ഉന്മൂലനം

Publisher :DC Books
ISBN : 9788126452927
Language :Malayalam
Edition : 2015
Page(s) : 420
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Jathi Unmoolanam

ഹിന്ദുയിസത്തെയും അതിലെ ജാതിവ്യവസ്ഥയെയും ആധികാരികമായി അപലപിക്കുകയാണ് ബി.ആര്‍. അംബേദ്കറിന്റെ ജാതി ഉന്മൂലനം. 1936-ല്‍, ലാഹോറിലെ ഒരു ഹിന്ദു പരിഷ്‌കരണ സംഘടന അംബേദ്കറെ തങ്ങളുടെ വാര്‍ഷിക പ്രസംഗത്തിനായി ക്ഷണിച്ചു. എന്നാല്‍ അദ്ദേഹം നടത്താന്‍ പോകുന്ന പ്രഭാഷണത്തിന്റെ പകര്‍പ്പ് മുന്‍കൂട്ടികാണാനിടയായ സംഘടന അതിലെ ’അസഹനീയമായ’ ഉള്ളടക്കം. കാരണം തങ്ങളുടെ ക്ഷണംതന്നെ റദ്ദാക്കി. ആ പ്രഭാഷണത്തിന്റെ ലിഖിതരൂപം അംബേദ്കര്‍ സ്വയം പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഏറ്റവും അധികാരശ്രേണീപരമായതും അസമത്വങ്ങള്‍ നിറഞ്ഞതുമായ ഒരു സമൂഹത്തെ സൃഷ്ടിച്ച ഹിന്ദുമതത്തിലെ വേദങ്ങളുടെയും ശാസ്ത്രഗ്രന്ഥങ്ങളുടെയും പണ്ഡിതോചിതമായ വിമര്‍ശനമാണ് ജാതി ഉന്മൂലനം. ഈ പ്രകോപനത്തോട് പ്രതികരിച്ചതാകട്ടെ ലോകത്ത് ഏറ്റവും അറിയപ്പെടുന്ന ഹിന്ദു, മഹാത്മാഗാന്ധിയും. ജാതി ഉന്മൂലനത്തിനും മഹാത്മാഗാന്ധിയുടെ പ്രതികരണത്തിനും വ്യാഖ്യാന-വിമര്‍ശനക്കുറിപ്പുകളോടെയുള്ള പ്രത്യേക പതിപ്പ്. ആധുനിക ഇന്ത്യയില്‍ ജാതി അതിന്റെ വേഷം പലതരത്തില്‍ എടുത്തണിയുമ്പോള്‍, അംബേദ്കര്‍-ഗാന്ധി സംഘര്‍ഷം ഇന്നത്തെ സമൂഹത്തില്‍ തുടര്‍ സ്പന്ദനങ്ങള്‍ സൃഷ്ടിക്കുന്ന വഴികള്‍ വിശദമാക്കിക്കൊണ്ട് അരുന്ധതി റോയിയുടെ അവതാരിക ’ഡോക്ടറും വിശുദ്ധനും.’

Write a review on this book!.
Write Your Review about ജാതി ഉന്മൂലനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2750 times

Customers who bought this book also purchased
Cover Image of Book സ്ത്രീ
Rs 220.00  Rs 209.00