Book Name in English : Jawaharlal Nehru
നവീന ഭാരതത്തിൻ്റെ ശില്പിയും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന ജവാഹർലാൽ നെഹ്റുവിൻ്റെ സംഭവബഹുലമായ ജീവിതത്തെയും നാനാമുഖമായ പ്രവത്തനങ്ങളെയും കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ജീവിതഗ്രന്ഥം
കെ . പി . കേശവമേനോൻ്റെ പ്രശസ്‌ത ഗ്രന്ഥത്തിൻ്റെ പുതിയ പതിപ്പ്Write a review on this book!. Write Your Review about ജവാഹർലാൽ നെഹ്റു Other InformationThis book has been viewed by users 1248 times