Book Name in English : Jawan C-o 56 APO
കോവിലന്റെയും നന്തനാരുടേയും തിളങ്ങുന്ന പാരമ്പര്യത്തിലാണ് തെങ്ങമം ഗോപകുമാറിന്റെ പട്ടാളക്കഥ ‘ജവാൻ C/o 56 APO’ നിലകൊള്ളുന്നത്. നമ്മുടെ കാലത്തിന്റെ ഈ പട്ടാളക്കഥയെ ഗോപകുമാർ ആഖ്യാനവേഗതയോടെയും നർമ്മബോധത്തോടെയും കഥാപാത്രസമൃദ്ധിയോടെയും അവതരിപ്പിക്കുന്നു. ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത സംഭാഷണങ്ങൾ ഓരോ പേജിനേയും സജീവമാക്കുന്നു. പട്ടാളമാണ് ഈ നോവലിന്റെ പശ്ചാത്തലമെങ്കിലും യഥാർത്ഥത്തിൽ ജീവിതമെന്ന പ്രതിഭാസത്തെപ്പറ്റിത്തന്നെയാണ് ഗോപകുമാറിന്റെ നോവൽ. ‘ജവാൻ C/o 56 APO’ മലയാള നോവൽ സാഹിത്യത്തിലെ മികച്ച സൃഷ്ടികൾക്കൊപ്പം സ്ഥാനം പിടിക്കുന്നു.Write a review on this book!. Write Your Review about ജവാൻ C-o 56 APO Other InformationThis book has been viewed by users 1058 times