Image of Book ജയപ്രകാശം
  • Thumbnail image of Book ജയപ്രകാശം
  • back image of ജയപ്രകാശം

ജയപ്രകാശം

ISBN : 9788182662834
Language :Malayalam
Page(s) : 48
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Jayaprakasham

പവിത്രമായ ആവിഷ്‌കാരത്തിലൂടെ ഇന്ത്യയെന്ന വികാരം തന്നിലേക്കു പ്രസരിപ്പിച്ച ഋഷിതുല്യനായ സോഷ്യലിസ്റ്റ് ആചാര്യന്‍ ജയപ്രകാശ് നാരായണനോട് ഗ്രന്ഥകാരനുള്ള സ്‌നേഹാദരങ്ങളാണ് ഈ ലേഖന-കവിതാ ഗ്രന്ഥം. ഗാന്ധിജിയുടെ അഹിംസയും സത്യനിഷ്ഠയും ദരിദ്രനാരായണസേവനവും നമുക്ക് ശീലിക്കാവുന്ന നന്മകളാണെന്നു മനസ്സിലാക്കിത്തന്നത് ജെ.പിയാണ്. കൂടാതെ, വലതിന്റെ വലതുമുതല്‍ ഇടതിന്റെ ഇടതുവരെയുള്ള രാഷ്ട്രീയകക്ഷികളെ ഒരൊറ്റ ’ജനതാ’ ശ്രേണിയില്‍ നിരത്തി നിര്‍ത്തിയത് അദ്ദേഹത്തിന്റെ വാക്കും കര്‍മവുമാണെന്നും ഓര്‍മിപ്പിക്കുന്നു.
Write a review on this book!.
Write Your Review about ജയപ്രകാശം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1435 times

Customers who bought this book also purchased