Image of Book ജീവജാലങ്ങളുടെ ലോകം ക്വിസ്സ്
  • Thumbnail image of Book ജീവജാലങ്ങളുടെ ലോകം ക്വിസ്സ്

ജീവജാലങ്ങളുടെ ലോകം ക്വിസ്സ്

ISBN : 9788130015385
Language :Malayalam
Edition : 2014
Page(s) : 128
Condition : New
2 out of 5 rating, based on 2 review(s)

Book Name in English : Jeevajalangalute Lokam Quiz

പ്രകൃതിയോട്‌ ചേര്‍ന്ന്‌ മനുഷ്യന്റെ നന്മകളില്‍ പങ്കാളികളാവുന്ന എണ്ണമറ്റ ചെറുജീവികളും പുല്‍ച്ചെടികളും സസ്യലതാദികളും മരങ്ങളുമെല്ലാം ഈ ഭൂമുഖത്തുണ്ട്‌. പക്ഷികളും വളര്‍ത്തുമൃഗങ്ങളും സഹജീവികളേപ്പോലെ മനുഷ്യരോടൊത്ത്‌ സഹവസിക്കുന്നുമുണ്ട്‌. സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും വൈവിധ്യമാര്‍ന്ന പ്രകൃതിഭാവങ്ങളെ ചോദ്യോത്തരരൂപത്തില്‍ അറിയാന്‍ കഴിയുന്ന പുസ്‌തകമാണിത്‌.
Write a review on this book!.
Write Your Review about ജീവജാലങ്ങളുടെ ലോകം ക്വിസ്സ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1477 times

Customers who bought this book also purchased