Book Name in English : Jeevante Amrutha Sangeetham -Part -1
ജീവിത സാദ്ധ്യതകളിലേയ്ക്ക് വെളിച്ചം വിമോചന ശാസ്ത്രത്തിന്റെ തിളക്കം
ഒരു മഹായുദ്ധം പൊട്ടിപുറപ്പെടുന്നതിന്റെ തൊട്ടുമുന്‍മ്പാണ് ഗീതയുടെ സന്ദേശം മഹാഭാരതത്തില്‍ സംവിധാനം ചെയ്തിരിക്കുന്നത്. മാനവ തലമുറയ്ക്കായി ഒരു വഴിക്കാട്ടി ഇതാ ഇവിടെ നാട്ടുന്നു. എന്നു പ്രഖ്യാപിച്ചു കൊണ്ട് മനുഷ്യചിന്താമണ്ഢലങ്ങളിലേയ്ക്കുള്ള ദിശാഖാപ്രവണതയുടെ ആരംഭ ഘട്ടത്തില്‍ സ്ഥാപിക്കുന്ന ഒരു ചൂണ്ടു പലകയാണ് ഭഗവത് ഗീത.Write a review on this book!. Write Your Review about ജീവന്റെ അമൃതസംഗീതം - ഭഗവദ് ഗീതയ്ക്ക് ഒരു ജീവശാസ്ത്ര -ആമുഖം ഭാഗം -1 Other InformationThis book has been viewed by users 1527 times