Book Name in English : Jeevante Manamulla Jeevithangal
’ജീവന്റെ മണമുള്ള ജീവിതങ്ങൾ’ ഒരു ഡോക്ടറുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമാണ്. തന്റെ പഠനകാലത്തും അതിനുശേഷവും കണ്ടുമുട്ടിയ കുറേ കാൻസർ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും മാനസികസംഘർഷങ്ങൾ പച്ചയായി ആവിഷ്കരിച്ചിരിക്കുന്ന രചനാവൈഭവമാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ഈ പുസ്‌തകം വായനക്കാർക്ക് പുതിയ അനുഭവമായിരിക്കുമെന്നത് തീർച്ച.Write a review on this book!. Write Your Review about ജീവന്റെ മണമുള്ള ജീവിതങ്ങൾ Other InformationThis book has been viewed by users 10 times