Image of Book ജീവിത ചിന്തകള്‍
  • Thumbnail image of Book ജീവിത ചിന്തകള്‍
  • back image of ജീവിത ചിന്തകള്‍

ജീവിത ചിന്തകള്‍

ISBN : 9788182674394
Language :Malayalam
Edition : 2013
Page(s) : 175
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 160.00

Book Name in English : Jeevitha chinthakal

ജീവിതത്തിന്റെ വ്യതിരിക്തതകളെക്കുറിച്ച് കെ.പി. കേശവമേനോന്‍ എന്ന ക്രാന്തദര്‍ശിയുടെ കാഴ്ചപ്പാടുകളാണ് ഈ ലേഖന സമാഹാരത്തില്‍ . വ്യക്തിജീവിതത്തില്‍ നിഴല്‍വീഴ്ത്തുന്ന പ്രതിസന്ധികളുടെ ഇരുട്ടിനെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചവുമായി നേരിടാനാണ് ഗ്രന്ഥകര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നത് . മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കൂടിയായ കെ.പി. കേശവമേനോന്റെ ജീവിതചിന്തകളുടെ പതിനാലാമത് പതിപ്പാണിത്.
Write a review on this book!.
Write Your Review about ജീവിത ചിന്തകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 651 times

Customers who bought this book also purchased