Book Name in English : Jeevitha Nimishangal
പ്രപഞ്ചത്തെയും ജീവിതത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങളും ചിന്തകളുമാണ് ജീവിത നിമിഷങ്ങള്‍ എന്ന കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേവലം നിസാരമെന്ന് തോന്നുന്ന വിഷയങ്ങളെപ്പോലും ചിന്തോദ്ദീപകമായി വിശകലനം ചെയ്യാന്‍ ഗ്രന്ഥകാരന് കഴിയുന്നു.Write a review on this book!. Write Your Review about ജീവിത നിമിഷങ്ങള്‍ Other InformationThis book has been viewed by users 1694 times