Book Name in English : Jeevitha Sakshi
വിക്ടര്‍ യൂഗോ എന്ന എഴുത്തുകാരന്റെ എഴുത്തും ജീവിതവും തൊട്ടറിയുന്ന പത്നിയുടെ ഹൃദ്യവും തീവ്രവുമായ സാക്ഷ്യക്കുറിപ്പുകള്‍. വിക്ടറിന്റെ ഇഷ്ടാനിഷ്ടങ്ങളും സ്വകാര്യതകളും പ്രണയവും ഉന്മാദവും ആബേല്‍ പങ്കുവെക്കുന്നു . നെപ്പോളിയനും സ്വേച്ഛാചാതിപത്യവും അടങ്ങുന്ന പാരീസിന്റെ ചരിത്രംകൂടിയാണീ കൃതി . Write a review on this book!. Write Your Review about ജീവിത സാക്ഷി Other InformationThis book has been viewed by users 1618 times